മുല്ലപ്പെരിയാർ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം…. ഡാമിന് ആയുസില്ലെന്ന് ശാസ്ത്രലോകം പറയുന്നു…പിസി ജോര്‍ജ്…
കോട്ടയം:മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവു ഇല്ലെന്നാണ്...
