പട്ടാപ്പകൽ ജ്വല്ലറി ജീവനക്കാരുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച് മോഷണശ്രമം. സംഘത്തിൽ യുവതിയും…
കൊല്ലം ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ കുരുമുളകുസ്പ്രേ പ്രയോഗിച്ച് മോഷണശ്രമം.ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്കൂട്ടിയിൽ രക്ഷപ്പെട്ടു....
