September 11, 2026

മുല്ലപ്പെരിയാർ മേൽനോട്ട ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.

കുമളി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തി പരിശോധനകൾ നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ
സതീഷ്
അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട് ബേബി ഡാം ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സീപ്പേജ് ജലത്തിൻ്റെ അളവും രേഖപ്പെടുത്തി
പരിശോധനയ്ക്കു ശേഷം കുമളി മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

error: Content is protected !!