കുമളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോതമംഗലം സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ.
കുമളി: കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 895 ഗ്രം ഹാഷിഷ് ഓയിൽ പിടികൂടിയത്.കോതമംഗലം സ്വദേശികളായ...
