September 13, 2026

Month: February 2024

ഏലം കുരുമുളക് കർഷകർ കടുത്ത ആശങ്കയിൽ ‘-കർഷക കോൺഗ്രസ്

ഇടുക്കി :ഏലം കുരുമുളക് കർഷകർ കടുത്ത ആശങ്കയിൽ 'കർഷക കോൺഗ്രസ് വേനൽ കടുത്തിട്ടും ഏലക്കായുടെ വില വർദ്ധിക്കാത്തത് കർഷകരെ ഏറെ ആശങ്കയിലാഴ്തുന്നു എന്ന് കർഷക കോൺഗ്രസ് ജില്ലാ...

പെരിയാർ ഫെസ്റ്റിന് തുടക്കമായി. 16 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽഅമ്യൂസ്മെൻ്റ് പാർക്ക് ഫുഡ് ഫെസ്റ്റിവൽ അക്വാ പെറ്റ് ഷോ, വിവിധ ഇനം വിപണന മേളകൾ കലാസന്ധ്യകൾ എന്നിവയാണ് പെരിയാർ ഫെസ്റ്റ് നഗറിൽ എത്തുന്നവർക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.

https://youtu.be/vQCMCiKPLR8?si=B01l_p1IFmEk_GNn പീരുമേട് തോട്ടംമേഖലയിലെ ജനങ്ങളുടെ ഇനിയുള്ള 16 ദിനങ്ങളിലെ സായാഹ്നങ്ങളെ ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായത്...

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ്‌ ബിജെപി പ്രവർത്തകർ ഒരുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള...

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സാമൂഹിക വിരുദ്ധർക്കെതിര എസ് എം വൈ എം കട്ടപ്പന ഫോറോനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.

കട്ടപ്പന: പൂഞ്ഞാർ ഫൊറോന പള്ളിയിലെ സഹ വികാരി ഫാ.ജോസഫ് ആറ്റുചാലിനെ ഒരു സംഘം സാമൂഹിക പ്രവർത്തകർ ആക്രമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഇതിൻറെ ഭാഗമായാണ് എസ് എം വൈ...

കട്ടപ്പന നരിയൻപാറ സ്കൂൾകവല പൊയ്യ്‌ക, തൂങ്കുഴി റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോടിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചു.

കട്ടപ്പന : കാലത്തോളം പഴക്കമുള്ളകട്ടപ്പന നഗര സഭയിലെനരിയൻപാറ - സ്കൂൾകവല -പൊയ്യ്‌ക താനിപ്പി തൂങ്കുഴി റോഡിൻ്റെ5 കിലോമീറ്ററോളം ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പില്‍ ഷെഹിന്‍ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിനാജ് എന്ന് വിളിക്കുന്ന സിറാജ് (43) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.23നായിരുന്നു കേസിനാസ്പദമായ സംഭവം. 60...

തസ്കര ഭീക്ഷണിയിൽ ഉപ്പുതറ കണ്ണമ്പടി കിഴുകാനം മേഖലകൾ

ഉപ്പുതറ :രാത്രിയാകുന്നതോടെ വീടുകളിൽ മോഷണശ്രമം നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ ഭീതി പരത്തുന്ന മോഷ്ടാവിനെ പിടികൂടാൻ ഉറക്കമൊളച്ചിരിക്കുകയാണ് മേഖലയിലെ ആളുകൾ.രണ്ടാഴ്ചക്കാലമായിട്ടാണ് ആദിവാസി മേഖലയായ കണ്ണമ്പടി കിഴുകാനം മേഖലയിൽ...

ഇടുക്കി അടിമാലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിനാണ് അടിമാലി പോലീസിൻ്റെ പിടിയിലായത്.

അടിമാലി: അടിമാലി പതിനാലാംമൈല്‍ സ്വദേശി ജിതിൻ ഏറെ കാലമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അടിമാലി പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന...

മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ.

പാമ്പാടി : മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം...

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

ചങ്ങനാശ്ശേരി : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി എ.സി കോളനി വട്ടപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (42), എ.സി കോളനി...

error: Content is protected !!