കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തേക്കടിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കുമളി: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ മുഴുവൻ കെ.എച്ച്. ആർ.എ. യുണിറ്റുകളിലും സംഘടിപ്പിച്ചു വരുന്ന മാലിന്യമുക്ത കേരളം പദ്ധതിയുടെ...
