നാളെ (13- ചൊവ്വാഴ്ച്ച) സമ്പൂര്‍ണ കടമുടക്കം; മുഴുവന്‍ കടകളും അടഞ്ഞു കിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നാളെ (13/2/24 )നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ്...
