September 13, 2026

Month: July 2023

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രക്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്,

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര...

കട്ടപ്പനയിൽ അമിത വില ഈടാക്കല്‍; വ്യാപാര സ്ഥാപനങ്ങളില്‍ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ .

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ...

മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി.

മുണ്ടക്കയം: കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. ജനവാസ മേഖലയിൽ എത്തിയ പുലി കണ്ണിമല പന്തിരുവേലിൽ സബിൻറെ ആടിനെ കൊന്നിരുന്നു. കൂട്ടിൽ...

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് പോയി മടങ്ങിയ വാഹനം അപകടത്തിൽപെട്ട് INTUC പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മരിച്ചു.

കുമളി:അട്ടപ്പള്ളം പുതുവല്‍ കണ്ടത്തില്‍ കെ.വൈ. വര്‍ഗീസ് (47) ആണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ കുമളി പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് മാണി, ബിനോയ് നടുപറമ്പില്‍ എന്നിവര്‍ നിസാര...

പരുന്തും പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.

പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇന്നലെ രാത്രി പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.ഇന്നലെ...

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; നാളെ വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്; സംസ്കാരം വ്യാഴാഴ്ച

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച. മൃതദേഹം കർണാടക മുൻ മന്ത്രി ടി ജോണിന്റെ ബം​ഗളൂരു ഇന്ദിര ന​ഗർ കോളനിയിലെ...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിട വാങ്ങി; മരണം ഇന്ന് പുലർച്ചെ 4.25ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം.സംസ്ഥാനത്ത് ഇന്ന് പൊതു അവധി. അര...

കട്ടപ്പനയിൽ പാടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു

കട്ടപ്പന: കട്ടപ്പനയിലെ കടമാക്കുഴിയിൽ പാടുതാക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. വള്ളക്കടവ് സ്വദേശി എബിൻ മാത്യു(28)ആണ് മരിച്ചത്.എബിൻ സ്വകാര്യ ഏലത്തോട്ടത്തിൽ സൂപ്പർവൈസറായിരുന്നു.ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...

ഡിജിറ്റൽ സർവേ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാത്തിക്കുടി പഞ്ചായത്തിൽ ഈ മാസം 25 ന് യു ഡി എഫ് ഹർത്താൽ.

സംസ്ഥാനത്തെ ഭൂരേഖകൾ ഡിജെിറ്റെസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള സർവേയാണ് വാത്തിക്കുടി പഞ്ചായത്തിൽ നടക്കുന്നത്. പട്ടയമില്ലാത്ത ഭൂമിയുടെ കൈവശക്കാരന്റെ പേരോ അളവോ രേഖപ്പെടുത്താതെ സർവേ നടത്തുന്നതിനെതിരേ നേരത്തേ കർഷകർ പ്രതിഷേധിച്ചിരുന്നു....

സര്‍ക്കാർ ജീവനക്കാർ ട്യൂഷനെടുക്കരുത്‌, കോച്ചിങ് സെന്ററുകൾ നടത്തരുത്; കര്‍ശന നടപടിക്ക് നീക്കം.

സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം...

error: Content is protected !!