September 12, 2026

Month: July 2023

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാറി സ്വദേശി കുമളിയിൽ പിടിയിൽ .

കുമളി: പീരുമേട് Dysp കുര്യാക്കോസ് ജെ യുടെ പ്രത്യേക സ്ക്വാഡ് കുമളിയിൽ നടത്തിയ അന്വേഷണത്തിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.1802 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് ബീഹാറി...

സുഹൃത്തിന്റെ വീട്ടിലെ മാമോദീസക്കെത്തി നാലുലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ച് കടന്ന കൊന്നത്തടി സ്വദേശിനി പിടിയിൽ

സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലൈസുൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി റംസിയയെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ്...

ഇടുക്കി വണ്ടന്മേടിന് സമീപം രാജാക്കണ്ടത്ത്  പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർമുങ്ങി മരിച്ചു

വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്.പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.അഞ്ച് സുഹൃത്തുക്കളാണ്...

വണ്ടിപ്പെരിയാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിന്റെ ഭാര്യയുടെയുടെ നിരന്തര ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം.

https://youtu.be/oqclSfgSPMc വണ്ടിപ്പെരിയാർ: ഈ മാസം ഒന്നാം തിയതി യായിരുന്നു വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ സ്വദേശികളായ പളനി . രാധാമണി ദമ്പതികളുടെ മകൾ ശ്രീദേവി ( 34 )...

മണ്ണിടിഞ്ഞു വീണ് മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാർ : കനത്ത മഴയെത്തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിലും, ദേവികുളം റോഡിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ടുനിന്ന കനത്ത മഴയെ തുടർന്നാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്. മണ്ണിടിഞ്ഞ്...

ഹൈറേഞ്ച് യാത്രക്കാരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനയാത്രക്കാരും ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് റീജ്യണല്‍...

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ഹർജി, ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും...

മഴ കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്.

മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കണമെന്ന ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി...

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (06/07/2023) അവധി.

ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ...

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (05) അവധി .

അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (5/7/23) അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്,...

error: Content is protected !!