കുമളി അമരാവതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കലാലയജ്യോതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കുമളി:വനിതാ കമ്മീഷനും കുമളി അമരാവതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് 'കലാലയജ്യോതി-ഉണര്‍വ്' ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍...
