September 13, 2026

Day: May 2, 2022

കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാർ

മഞ്ചേരിയിൽ കേരളത്തിന് സന്തോഷത്തിന്റെ പുഞ്ചിരി.പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 5-4 ന്  ബംഗാളിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായി.കേരളത്തിന്റെ ഏഴാമത് കിരീടവിജയമാണിത്. നിശ്ചിത സമയത്ത്...

ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ രണ്ടു പേർ ചന്തേര പൊലീസ് കസ്റ്റഡിയിൽ. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ upസ്വദേശി സന്ദേശ് റായ്,...

ഭക്ഷ്യ വിഷബാധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കാസര്‍കോട്ട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക്...

ഭക്ഷ്യവിഷബാധ;ഐസ്ക്രീം കഴിച്ച സഹോദരങ്ങൾ ആശുപത്രിയിൽ.

കാസർകോട്: ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്.അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ...

ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ(16)​ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ല്‍ കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്...

error: Content is protected !!