മകരജ്യോതി കണ്ട് മനംനിറഞ്ഞ് ഭക്തര്‍; ശബരിമല ഭക്തിസാന്ദ്രം
ശബരിമല: മല കയറി എത്തിയ ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങൾക്ക് അത് ആത്മസായൂജ്യത്തിന്റെ...
