മ്ലാമല ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷിക സമ്മേളനവും അനുമോദന ചടങ്ങും16-ാം തിയതിയിൽ നടക്കും.
കുമളി :മ്ലാമല ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷികവും ശാന്തിപ്പാലത്തിൻ്റെയും നൂറടിപ്പാലത്തിൻ്റെയും നിർമ്മാണത്തിൽ പങ്കാളികളായവർക്കുള്ള അനുമോദന സമ്മേളനവും 2024 സെപ്റ്റംബർ 16 തിങ്കളാഴ്ച രാവിലെ 10.30...
