September 12, 2026

പ്രാദേശികം

കേരള  സ്റ്റേറ്റ് ഡി.എം.കെ. താലുക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമളി കെ.എസ്.ആർ.ടി. സി.ഡിപ്പോ പരിസരം കാട് വെട്ടി   തെളിച്ച് വൃത്തിയാക്കി.

കുമളി:  ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ജില്ലയിൽ നടത്തി വരുന്ന   ശുചീകരണ പ്രവർത്തനങ്ങളുമായി ഡി.എം.കെ. പ്രവർത്തകരും.   കേരള  സ്റ്റേറ്റ് ഡി.എം.കെ. താലുക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി കെ.എസ്.ആർ.ടി.സി.ഡിപ്പോ പരിസരം...

വനം-വന്യജീവി വാരാഘോഷത്തിന് തുടക്കമായി.

കുമളി: വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം സമൂഹത്തില്‍ വളര്‍ത്തുക, വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ...

പൊന്മുടി നാടുകാണിപ്പാറയിൽ ട്രെക്കിങ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

രാജാക്കാട് : ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ നാടുകാണിപ്പാറയിൽ ട്രെക്കിങ് ജീപ്പ് പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പാറയുടെ മുകളിൽ നിന്നും താഴേക്ക് പതിച്ചു.ഇന്ന്...

രാത്രി കാലങ്ങളിൽ കറങ്ങി നടന്നു ബൈക്കുകൾ മോഷ്ടിക്കുന്ന രണ്ട് പേർ കുമളി പോലീസ് പിടിയിൽ.

കുമളി:രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ പിടിയിലായത്. രാജാക്കാട് മാങ്ങത്തൊട്ടി സ്വദേശി അനൂപ് ബാബു(21)വും സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവുമാണ്പിടിയിലായത്.കുമളി,വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട് ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചു...

ഇടുക്കി നെടുങ്കണ്ടത്ത് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. അഗ്നിശമനാസേന അംഗങ്ങളെത്തി അണച്ചതിനാൽ ദുരന്തമാണ് ഒഴിവായത്.

നെടുംങ്കണ്ടം:ഇന്ന് വൈകിട്ട് 4.30 ഓടുകൂടിയാണ് നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ ജനങ്ങളെ പരിഭ്രാന്തി ആഴ്ത്തി ഇന്ധനവുമായി എത്തിയ ടാങ്കർ ലോറിയുടെ മുൻ ചക്രങ്ങളിൽ നിന്ന് തീയും പുകയും ഉയർന്നത്....

പീരുമേട് ഡി വൈ എസ്പി ജെ കുര്യാകോസിക്ക് സസ്പെൻഷൻ.

പീരുമേട്: ഇടുക്കി പീരുമേട് ഡിവൈ എസ്പി പി. ജെ കുര്യാക്കോസിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച പ്രതികളെ ഒളിവിൽ പോകാനും, തെളിവുകൾ നശിപ്പിക്കാനും ഡിവൈഎസ്പി ശ്രമിച്ചെന്ന്...

പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ചെങ്കര, മൂങ്കലാർ, ഡൈമുക്ക് ഭാഗങ്ങളിലാണ് കൂട് സ്ഥാപിച്ചത്.

കുമളി : ചെങ്കര, മൂങ്കലാർ, ഡൈമുക്ക് ഭാഗങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. PTR AFVOയുടെ സാന്നിദ്ധ്യത്തിൽ കുമളി റെയിഞ്ച് ഫോറസ്റ്റ്...

പുല്ലുമേട്ടിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് ബസ് കാത്തുനിന്ന മധ്യവയസ്കൻ മരിച്ചു.

ഉപ്പുതറ: ഇന്ന് രാവിലെ 9 :30 തോടെയാണ് അയ്യപ്പൻകോവിൽ പുല്ലുംമേട്ടിൽ കാർ ഇടിച്ച് മധ്യവയസ്കൻ മരണപെട്ടത്. തമിഴ്നാട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന സുൽത്താനീയാ സ്വദേശി കെ സുബ്ബരാജിനേ...

സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു

മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരൻ ജെ ജി ജോര്‍ജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച്...

വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ

വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ്് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ട‌ർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് രഹസ്യ വിവരത്തെ തുടർന്ന്...

error: Content is protected !!