കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണസംഘം തേക്കടിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയായ എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ കോടികള്‍ മുടക്കി റിസോര്‍ട്ട് നിര്‍മാണം നടന്ന സ്ഥലം പരിശോധിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും രേഖകളും ശേഖരിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ തേക്കടിയ്ക്ക് സമീപം മുരിക്കടിയിലാണ് റിസോര്‍ട്ടിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി പരിശോധന നടത്തി....
