വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയം ഇനി സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും
വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച സോളാര്‍ ഹൈബ്രീഡ് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്...
