കട്ടപ്പനയിൽ അമിത വില ഈടാക്കല്‍; വ്യാപാര സ്ഥാപനങ്ങളില്‍ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ .
നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ...
