September 12, 2026

പ്രാദേശികം

ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു; ഉപ്പുതറ സ്വദേശിയായ എട്ടുവയസുകാരനായി തിരച്ചിൽ തുടരുന്നു.

ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്...

സാമ്പത്തിക പ്രതിസന്ധി..ട്രഷറി നിയന്ത്രണം കടുപ്പിച്ചു…

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ്...

കുമളിയിൽ ലഹരിമരുന്നുമായി അഞ്ചുപേർ പിടിയിൽ

കുമളി: കൊടൈക്കനാലിൽ പോയി വരുകയായിരുന്ന അഞ്ചംഗ സംഘത്തിൽനിന്ന് എക്സൈസ് സംഘം ലഹരിമരുന്ന് പിടികൂടി. കൊച്ചി, വൈക്കം സ്വദേശികളായ നാല് യുവാക്കളും തൊടുപുഴ മുട്ടം സ്വദേശിനിയു മാണ് പിടിയിലായത്.ഇവരിൽനിന്ന്...

ഓട്ടത്തിൽ ടയര്‍ പൊട്ടിത്തെറിച്ചു…കാർ നിന്നത് പട്രോളിങ് വാഹനത്തിന് മുന്നിൽ… പൊലീസ് സഹായത്തിൽ രക്ഷ…

പത്തനംതിട്ട: ഓണാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തെ ബന്ധുവീട്ടിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു ഭാര്യയും ഭര്‍ത്താവും മകനും മുതിര്‍ന്ന സ്ത്രീയും അടങ്ങുന്ന കുടുംബം. ഓട്ടത്തിനിടയിൽ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു....

തിരുവോണ നാളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം

കൊച്ചി: എറണാകുളം എളമക്കരയില്‍ യുവാവ് റോഡില്‍ മരിച്ച്‌ കിടന്നത് കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കൊല്ലം സ്വദേശി ഷമീറിനെയാണ് പൊലീസ്...

കുമളിയിൽ MDMA യുമായി രണ്ട് യുവാക്കൾ കുമളി പോലീസ് പിടിയിൽ.കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്.

കുമളിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തുന്ന പെട്രോളിങ്ങിന്റെ ഭാഗമായി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് MDMA യുമായി രണ്ട് പേർ പിടിയിലായത്. കുമളി ചേമ്പനായിൽ...

മ്ലാമല ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷിക സമ്മേളനവും അനുമോദന ചടങ്ങും16-ാം തിയതിയിൽ നടക്കും.

കുമളി :മ്ലാമല ഫാത്തിമ ഹൈസ്‌കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷികവും ശാന്തിപ്പാലത്തിൻ്റെയും നൂറടിപ്പാലത്തിൻ്റെയും നിർമ്മാണത്തിൽ പങ്കാളികളായവർക്കുള്ള അനുമോദന സമ്മേളനവും 2024 സെപ്റ്റംബർ 16 തിങ്കളാഴ്‌ച രാവിലെ 10.30...

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ...

തൊഴിലാളികളുമായി പോയ ജീപ്പ് മറഞ്ഞ അപകടം ഒരാൾ മരിച്ചു

പീരുമെട് കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ മോഹൻ ശർമ എന്നയാളുടെ കൃഷി സ്ഥലത്തേക്ക് ഇന്ന് രാവിലെ 7 30 മണിയോടുകൂടി തൊഴിലാളികമായി പോയ പിക്കപ്പ് കൊടുവാരണം ഭാഗത്ത്...

ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബിങ്കിൻ്റെ കുമളി ബ്രാഞ്ചിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇടുക്കി നെടുംകണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബിങ്കിൻ്റെ കുമളി ബ്രാഞ്ചിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചക്കുപള്ളം...

error: Content is protected !!