September 12, 2026

പ്രാദേശികം

കുടുംബ വഴക്കിനിടെ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനി സ്വദേശി ശരണ്യ (23)യ്ക്കാണ് പ്രതിയായ ഭർത്താവ് മദൻകുമാറിൻ്റെ അക്രമത്തിൽ...

കെ.ജെ.യു ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് തേക്കടിയിൽ സമാപിച്ചു

കുമളി : കേരള ജേർണലിസ്റ്റ്സ് യൂണിയൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് ദിവസമായി തേക്കടിയിൽ നടന്നസംസ്ഥാന നേതൃക്യാമ്പ്സമാപിച്ചു.സമാപന സമ്മേളനം ജലവിഭവ...

പോലീസിൻ്റെ സമയോചിത ഇടപെടലിലൂടെ യാത്രക്കാരന് നഷ്ടപ്പെട്ട സൂട്ട്കേസ് തിരികെ ലഭിച്ചു

കുമളി: കുമളിയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന യാത്രക്കാരന് ബസിൽ നിന്ന് നഷ്ടപ്പെട്ട വലിയൊരു സൂട്ട്കേസ്, പോലീസിൻ്റെ സമയബന്ധിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചു. കുമളി മൂന്നാം മൈലിൽ വെച്ചാണ്...

കോൺഗ്രസ് കുമളി, ചക്കുപള്ളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സും പോലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചു.

കുമളി: പോലീസ് മർദ്ദനത്തിൽ സുജിത്തിന് നീതി ലഭ്യമാക്കണമെന്നും പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കുമളി, ചക്കുപള്ളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു....

കുമളി അതിർത്തിയിൽ ഓണക്കാല പരിശോധന പ്രഹസനമാകുന്നു; ക്ഷീരവകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും നിഷ്‌ക്രിയം.ഈ ഓണ നാളുകളിൽ പരിശോധന ഇല്ലാത്ത ടൺ കണക്കിന്പാലും പച്ചക്കറിയും ആണ് കേരളത്തിലേക്ക് കടന്നുവരുന്നത്.

ഓണക്കാലം പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപണം. എല്ലാ വർഷവും കുമളി ചെക്ക് പോസ്റ്റിൽ...

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു.. ബൈക്ക് യാത്രികന് ദാരുണാന്ത്യം.. ഒരാള്‍ക്ക് ഗുരുതര പരിക്ക്

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര്‍ (40) ആണ് മരിച്ചത്. അതിവേഗത്തിലെത്തി നിയന്ത്രണം വിട്ട...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; ശക്തമായ മഴ, ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

കെവിവിഇഎസ് കുമളി ഒന്നാം മൈൽ യൂണിറ്റ്: വർണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കുമളി ഒന്നാം മൈലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ (KVVES) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തി. യൂണിറ്റ് ഓഡിറ്റോറിയം ഓണപ്പൊലിമയിൽ അണിഞ്ഞൊരുങ്ങി.അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക്...

ഇടുക്കി കുമളിയിൽ മരംമുറിക്കുന്നതിനിടെ മരം വീണ് യുവാവ് മരിച്ചു. മഞ്ചുമല സ്വദേശി കെ. സുരേഷാണ് മരിച്ചത്.

​തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചക്കുപള്ളം പളിയക്കുടിയിലെ ഒരു സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടമുണ്ടായത്.മരം മുറിക്കുന്നതിനിടെവണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി കെ. സുരേഷിൻ്റെ ദേഹത്തേക്ക്വലിയ തടി വീഴുകയായിരുന്നു. ഉടൻ...

ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ആലപ്പുഴയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട.കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി.അമിത്...

error: Content is protected !!