September 12, 2026

പ്രാദേശികം

റോഡിലൂടെ കെട്ടിവലിച്ചു; അവസാനം ദാരുണാന്ത്യം

വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ജംക്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ കൈരളി ജംങ്ഷൻ മാണ്ടിയിൽ ഷാബുവിനെ...

എയർവിങ് എൻസിസി യുടെ എയർസ്ട്രിപ്പ് ഉദ്ഘാടനം പതിനാറാം തീയതി വൈകുന്നേരം 4.30ന് വണ്ടിപ്പെരിയാർ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ കേഡേറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പരിധിയിൽവരുന്നഎയർവിങ് എൻസിസി യുടെ എയർസ്ട്രിപ്പ്ഉദ്ഘാടനം പതിനാറാം തീയതി വൈകുന്നേരം4.30ന് വണ്ടിപ്പെരിയാർ...

പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 12 പേർക്ക് പരുക്ക്

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണെന്നാണ് പ്രാഥമിക വിവരം....

കൈക്കുഞ്ഞുമായി നിന്ന പട്ടികജാതി യുവതിക്ക് നേരെ ആക്രമണം

പിന്നോക്ക വിഭാഗത്തില്‍പെട്ട യുവതിയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും ആക്രമിച്ചതായി പരാതി. വള്ളക്കടവ് തകടിയേല്‍ സുരേഷിന്റെ ഭാര്യ അരുന്ധതിക്കും നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും നേരെയാണ്...

കുമളിയിൽ നിന്നും കർണാടക അതിർത്തിയായ പെർളയിലേക്ക് പുതിയതായി സൂപ്പർഫാസ്റ്റ് ബസ്സ് സർവീസ് ആരംഭിച്ചു.

കെഎസ്ആർടിസി കുമളി ഡിപ്പോയിൽ നിന്നും കർണാടക അതിർത്തിയായ പെർളയിലേക്ക് പുതിയതായി സൂപ്പർഫാസ്റ്റ് ബസ്സ് സർവീസ് ആരംഭിച്ചു.കുമളി പഞ്ചായത്ത‌് ബസ‌്സ‌്റ്റാന്റിൽ നടന്ന യോഗത്തിൽ ഇ എസ‌് ബിജിമോൾ എംഎൽഎ,...

തമിഴ് നാട്ടിൽ നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി കുമളി എക്സൈസ് പിടിയിൽ .

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് 33 ഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്ന തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി ഷിബുവിനെ കുമളി എക്സൈസ് ഇൻസ്പെക്ടർഅറസ്റ്റ് ചെയ്ത് . തമിഴ് നാട്...

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ജാഥക്കുള്ള സ്വീകരണ പരിപാടിക്കായി കോണ്‍ഗ്രസ്സിന്‍റെ പതാക കെട്ടാന്‍ ചുമതലപ്പെടുത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ. ഭായി കോണ്‍ഗ്രസിന്‍റെ കൊടി കെട്ടിയത് സി പി ഐ...

കുമളി ദ്രാവിഡ ലൈബ്രറിയുടെ കീഴിലുള്ള സാംസ്കാരിക പ്രസിദ്ധീകരണമായ ദ്രാവിഡ മാസികയുടെ പ്രകാശനം കവിയും മാധ്യമ പ്രവർത്തകനുമായ ആൻറണി മുനിയറ നിർവഹിച്ചു.

കുമളി റോസാപ്പൂക്കണ്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ദ്രാവിഡ ലൈബ്രറിയുടെ സാംസ്കാരിക പ്രസിദ്ധീകരണമായ ദ്രാവിഡ മാസികയുടെ പ്രകാശനം കവിയും മാധ്യമ പ്രവർത്തകനുമായ ആൻറണി മുനിയറ നിർവഹിച്ചത്.കവിയും എഴുത്തുകാരനുമായ ബിനു എം...

കന്നുകാലികളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു.

നെടുങ്കണ്ടത്തെ ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി കന്നുകാലികളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു. രോഗം പടര്‍ന്നതോടെ പാല്‍ ലഭ്യതയിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.കന്നുകാലികൾ അനുഭവിക്കുന്ന വേദന ഹൃദയഭേദകമാണ്. ശരീരം മുഴുവന്‍...

error: Content is protected !!