തേക്കടി പുഷ്പമേളയിൽ വൻ ജനത്തിരക്ക്; അതിർത്തി കടന്നും സന്ദർശക പ്രവാഹം
കുമളി: വർണ്ണവിസ്മയം തീർക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേള സന്ദർശകരുടെ തിരക്കിൽ അമരുന്നു. ഈ മാസം ഒന്നിന് കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ആരംഭിച്ച മേളയിലേക്ക് കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ...
