September 12, 2026

പ്രാദേശികം

പഹൽഗാം ഭീകരാക്രമണം; മരണ സംഖ‍്യ 24 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായും 13 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ‍്യോഗിക കണക്കുകൾ സർക്കാർ ഇതുവരെ...

കരിയർ ഗൈഡൻസ് സെമിനാറും, സ്കോളർഷിപ്പ് വിതണവും സംഘടിപ്പിക്കും.

കുമളി : പ്ലസ് ടു കഴിഞ്ഞു തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെകേരള വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി...

തേക്കടിയിൽ വനിത ജീവനക്കാരെ അപമാനിച്ച സംഭവം; ജീവനക്കാരനെതിരെ കേസെടുത്തു പോലീസ്.

കുമളി: തേക്കടിയിലെ ഹോട്ടലിൽ ജീവനക്കാരികളെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ജീവനക്കാ രനെതിരെ പൊലീസ് കേസെടുത്തു. തേക്കടി കെ.ടി. ഡി.സി ഹോട്ടലിലെ ജീവന ക്കാരനായ അർജുനനെതി രെയാണ് കേസെടുത്തത്.ഈ...

ചിന്നക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നതിൽ നിന്നും ഏതാനും ജീപ്പ് ടാക്‌സി തൊഴിലാളികളുടെ വാഹനങ്ങൾക്ക് അനുമതി നിക്ഷേധിക്കുന്ന ഉടുമ്പഞ്ചോല ആർ ടി ഒയുടെ നടപടിയിൽ പ്രതിഷേധിച്ചു ബി ജെ പി ചിന്നക്കനാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരുപത്തി നാല് ദിവസം നീണ്ടുനിന്ന പതിനേഴാമത് തേക്കടി പുഷ്പമേളക്ക് ഇന്ന് സമാപനം. കുമളി പഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കള്‍ച്ചർ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാർഡൻസും ചേർന്നാണ് തേക്കടി കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മേള സംഘടിപ്പിച്ചത്.

അവധിക്കാലം ആഘോഷമാക്കാൻ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു വിസ്മയക്കാഴ്ച സമ്മാനിച്ച പതിനേഴാമത് തേക്കടി പുഷ്‌പമേള ഇന്ന് സമാപിക്കും. കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് ഇരുനൂറിൽപ്പരം ഇനങ്ങളിൽ ഒരുലക്ഷത്തിലധികം പൂച്ചെടികളാണ് മണ്ണാറത്തറയിൽ...

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ല സൗത്ത് സമ്മേളനം കുമളിയിൽ നടന്നു

കുമളി : വനംവകുപ്പ് ജീവനക്കാരുടെ നിർത്തലാക്കിയ ഡ്യൂട്ടി ഓഫ് പുനഃസ്ഥാപിക്കണമെ ന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് സമ്മേളനം ആവശ്യപ്പെട്ടു. വനംവകുപ്പ് ജീവനക്കാർ...

ഇടുക്കി കുമളിയിൽ വന്യമൃഗ വേട്ടയ്‌ക്കെത്തിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി….

കട്ടപ്പന സ്വദേശികളായ നാലങ്ക വേട്ടക്കാരെയാണ് വനപാലകർ പിടികൂടി വണ്ടിപ്പെരിയാർ ചെങ്കരക്ക് സമീപം മൂങ്കലാർ ഭാഗത്ത് വെടിവെച്ച കേട്ടതിനെത്തുടർന്ന പെട്രോളിങ്ങിന് എത്തിയ വനപാലകരാണ് ഇവരെ പിടികൂടിയത്.ഇവരുടെ പക്കൽ നിന്നും...

ഇടുക്കി ബോഡിമെട്ടിനു സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു.

എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപനം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വാഹനത്തിൽ തി ആളിപടർന്നുരണ്ട് കുട്ടികൾ ഉൾപ്പെടെ ബാംഗ്ലൂർ നിവാസികളായ നാല് പേരാണ്...

തേക്കടി പുഷ്പമേള യിൽ തിരക്ക് വർധിച്ചു. 24 ദിവസം നീളുന്ന പതിനേഴാമത് തേക്കടി പുഷ്പമേള 15 ദിവസം പിന്നിടുമ്പോൾ ഇരുപതിനായിരത്തിലും അധികമാളുകൾ മേള കണ്ടു മടങ്ങി.

കുമളി: കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും മണ്ണാ റത്തറയിൽ ഗാർഡൻസും ചേർന്നാണ് പതിനേഴാമത് തേക്കടി പുഷ്പമേള സംഘടിപ്പിക്കുന്നത്.വിഷു-ഈസ്റ്റർ അവധി ആരംഭിച്ചതോടെ തിരക്ക് വർധിച്ചു....

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചു പൂട്ടും

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ. ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...

error: Content is protected !!