സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്റെ പുതിയ പുസ്തകം നിന്നെക്കുറിച്ചുള്ള കവിതകളുടെ പ്രകാശനം അടിമാലിയില്‍ നടന്നു.
https://youtu.be/DM5iOiVfsuw?si=lB904wqHtYfDZaT_ അടിമാലി:പച്ച ആഴ്ച്ചപ്പത്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രണയകവിതകളുടെ സമാഹാരമായി പുറത്തിറക്കിയിട്ടുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.അക്ബറിന്റെ അഞ്ചാമത്തെ പുസ്തകമാണിത്.സമ്മേളനത്തിന്റെ ഉദ്ഘാടനം കേരളവിഷന്‍ ന്യൂസ്‌ചെയര്‍മാന്‍ സിബി പി. എസ് ഉദ്ഘാടനം...
