ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം: 40ലേറെ പേർ മരിച്ചതായി റിപ്പോർട്ട്, മുന്നൂറിലധികം പേർക്ക് പരിക്ക്.
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം. പാളം...
