ചികിത്സയ്ക്കെത്തിയ ഇടുക്കി സ്വദേശിയായ ഡോക്ടര്‍ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ
കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മനോരോഗ വിദഗ്ധ കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ചനിലയില്‍.ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മനോരോഗവിദഗ്ധ ഇടുക്കി അടിമാലി...
