September 13, 2026

jaisonkmly@gmail.com

ബസ്സിനുള്ളിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോട്ടയം: ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ്  കുമരകം പോലീസ്...

കോഴിക്കോട്ട് വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് അടക്കം മൂന്നു കെട്ടിടങ്ങള്‍ അഗ്നിക്കിരയായി

കോഴിക്കോട് : പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ...

വണ്ടിപ്പെരിയാറിൽ വൻ കള്ളനോട്ട് വേട്ട; ഒരാൾ പിടിയിൽ

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്ത് താമസിക്കുന്ന സെബിൻ ജോസഫാണ് (26) പിടിയിലായത്.വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ്  നടത്തിയ പരിശോധനയിൽ 22,000...

പ്ലസ് വൺ പ്രവേശന ട്രയൽ അലോട്മെന്റ് നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/ca എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി...

കാലവര്‍ഷം; ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍...

ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി വനം വകുപ്പിന്റെ ദൗത്യസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.

പീരുമേട് : ഒരാഴ്ചയായി പ്രദേശത്ത് എത്തിയ കാട്ടാനകൂട്ടം കൃഷിയിടത്തിൽ നിലയുറപ്പിച്ചു. മുറിഞ്ഞപുഴ വനം വകുപ് ഡപ്യൂട്ടി റേഞ്ചർ സുനിൽ, ആർ.ആർ.ടി വിഭാഗം ഫോറസ്റ്റർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള...

ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ജീപ്പ് യത്രികരായ അഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു.ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ...

തീപ്പിടിച്ച വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഫോറൻസിക് സംഘം കണ്ടെടുത്തത് കള്ളത്തോക്ക് . ഒളിവിൽ പോയ പ്രതി കട്ടപ്പന പോലീസ് പിടിയിൽ .

കട്ടപ്പന: ഏതാനും പേർ ചേർന്ന് വീടിനു തീവച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ ഫോറൻസിക് സംഘം വീട്ടിൽ നിന്നും ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തു. സംഭവത്തിൽ പരാതിക്കാരനായ കൊച്ചുതോവാള കൊടിത്തോപ്പിൽ...

അരിക്കൊമ്പനെ തിരികെ എത്തിക്കണം; ചിന്നക്കനാലിൽ സമരം

ചിന്നക്കനാലിൽ അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര ജനതയുടെ സൂചനാ സമരം. ആദിവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ആളുകളാണ് സമര രംഗത്തിറങ്ങിയത് അരിക്കൊമ്പന്റെ ആരോഗ്യത്തിന്...

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു.

https://youtu.be/pPupCxDk1Ao ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കേരള ബാങ്ക് ജീവനക്കാരനായ അബ്ദുൾ സമ്മദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ ഒന്നാം മൈലിൽ വച്ചാണ് ആക്രമണം നടന്നത്....

error: Content is protected !!