ഇടുക്കി അടിമാലിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
അടിമാലി.സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെമരണപ്പെട്ടു.അടിമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ പണിക്കൻകുടി സ്വദേശി തെക്കേ...
