ഹരിതകര്‍മ സേന: നാടിന്‍റെ ശുചിത്വ സേന
കേരളം: ഇന്ന്..ഇന്നലെ..നാളെ..നാടിനെ മാലിന്യമുക്തമാക്കി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ മുന്‍കൈ എടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചെറിയ ചുവടുവയ്പ്പുകള്‍ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് വഴിതെളിക്കുന്നതുപോലെ കുടുംബശ്രീ സംരംഭമായ ഹരിതകര്‍മ സേനയുടെ പിന്‍ബലത്തില്‍...
