വാഗമൺ മലനാട് ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘർഷം..പോലീസ് ലാത്തി വിശി. നിരവധി പേർക്ക് പരിക്ക്
2 years ago
വാഗമൺ മലനാട് ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘർഷം.. പോലീസ് ലാത്തി വിശി. നിരവധി പേർക്ക് പരിക്ക് യുഡിഫ് പീരുമേട് നിയോജകമണ്ഡലം ചെയർമാൻ ആൻ്റണി അലഞ്ചേരി ഡിസിസി ജനറൽ സെക്ട്ടറി ഷാജി പൈനാടത്ത് R ഗണേഷൻ എന്നിവർക്ക് ഗുരുതര പരിക്ക് ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു……