September 12, 2026

ഇടുക്കി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തങ്കമണിയിലാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിൽ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇടുക്കിയില്‍ വന്‍സ്വീകരണം. ഇടുക്കി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തങ്കമണിയിലാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിലായിരുന്നു അദ്ദേഹം സമ്മേളന നഗരിയില്‍ വന്നിറങ്ങിയത്.വേദിയിലെത്തിയ ഉമ്മന്‍ ചാണ്ടി പ്രളയത്തില്‍ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മുരിക്കാശേരിയിലെ കര്‍ഷകന്‍ ഓലിക്കത്തൊട്ടി ദേവസ്യയുടെ സങ്കടകഥ കേട്ടു. യു.ഡി.എഫ് അധികാരത്തിലെത്തുമ്ബോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാനാവുമെന്നും ഇടുക്കിയിലെ ജനങ്ങളെ എന്തിന് കോടികളുടെ പേരുപറഞ്ഞ് വഞ്ചിക്കുന്നു എന്നും സമ്മേളനം യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് പ്രൊഫ: എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്‍റെ വിജയം നാടിന്‍റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. എം. പി ഡീന്‍ കുര്യാക്കോസ്, ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ കെപിസിസി ഭാരവാഹികളായ അഡ്വ ജോയി തോമസ്, എ.പി. ഉസ്മാന്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ സംസാരിച്ചു. ലോക വന ദിനത്തിന്‍റെ ഭാഗമായി കര്‍ഷകന് ഫലവൃക്ഷത്തകളും ഉമ്മന്‍ ചാണ്ടി കൈമാറി. ഉത്ഘാടനം ചെയ്ത് അദ്ദേഹം ചോദിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തങ്കമണിയിലാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിൽ

error: Content is protected !!