September 12, 2026

Year: 2025

ഇടുക്കി പൂപ്പാറയിൽ നവജാതശിശു മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രിയിൽ നിന്ന് 45-ാം ദിവസത്തെ വാക്സി നെടുത്തതിലുണ്ടായ വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി.

എസ്റ്റേറ്റ് പൂപ്പാറ കൊച്ചുപറമ്പിൽ സച്ചിൻ- മാരിയമ്മ ദമ്പതികളുടെ 45 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ 12ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ജനുവരി 24നാണ്...

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; മൂന്നു വയസ്സുകാരി മരിച്ചു.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ്...

കുമളി പഞ്ചായത്തിൽ സഞ്ചരിക്കുന്ന നികുതി പിരിവ് കേന്ദ്രം ആരംഭിച്ചു.

കുമളി :നികുതി പിരിക്കാൻ കുമളി പഞ്ചായത്തിൽ സഞ്ചരിക്കുന്ന നികുതി പിരിവുകേന്ദ്രം ആരംഭിച്ചു. നികുതി ദായകരുടെ സൗകര്യാർഥം കെട്ടിടനികുതി ശേഖരിക്കുന്നതിന് ശനിയാഴ്ച മുതലാണ് സഞ്ചരിക്കുന്ന നികുതികേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത്...

ആദിവാസി കുടുംബങ്ങൾ ഒത്തുകൂടി. ഇനി ഏഴ്നാൾ ഉത്സവമേളം. പെരിയാർ കടുവ സങ്കേതത്തിൻ്റെ ഉൾഭാഗമായ താന്നിക്കുടിയിലാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉത്സവം നടക്കുന്നത്.

കുമളി: കടുവയും ആനയും വന്യജീവികളും വിഹരിക്കുന്ന കാട്ടിനുള്ളിൽ ഭയലേശമില്ലാതെ ആദിവാസി കുടുംബങ്ങൾ ഒത്തുകൂടി. ഇനി ഏഴ്നാൾ ഉത്സവമേളം.പെരിയാർ കടുവ സങ്കേതത്തിൻ്റെ ഉൾഭാഗമായ താന്നിക്കുടിയിലാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു...

കേരളത്തിൽ പുതിയ തരം തട്ടിപ്പ്.. ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്.. മുന്നറിയിപ്പുമായി കേരള പൊലീസ്…

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും തുടങ്ങുന്ന...

ആശാവർക്കർമാർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരവുമായെത്തുന്നത്.ആരോപണങ്ങളും...

105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി ഇടുക്കിയിൽ അറസ്റ്റിൽ.

ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ ആണ് പിടിയിലായത്. കമ്പംമെട്ട് പോലീസ് അന്യാർതൊളു ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡിൽ...

പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കി.

പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കുന്നു. ജില്ലാ കലക്‌ടർ സ്‌റ്റോപ് മെമ്മോ ന ൽകിയ സ്ഥലത്താണ് ചങ്ങനാശ്ശേരി തൃക്കൊടി ത്താനം സ്വദേശി...

സ്വയം തൊഴിൽ കണ്ടെത്തി അതിൽ നൂറ് ശതമാനം വിജയം നേടിയുവ തലമുറക്ക് മാതൃക യായിരിക്കുകയാണ് രാജാക്കാട് സ്വദേശി മേഘ,

🖋️Joji Rajakkadu https://youtu.be/15_uqAteNVE?si=-HwSYx3zlMf1IQBO അയ്യോ, പശുവളർത്താനോ, ഡിഗ്രീ പഠിച്ചത് അതിനാണോ എന്ന് ചോദി ച്ച് മുഖം തിരിക്കുന്ന യുവതലമുറക്ക് മാതൃകയാണ് രാജാക്കാട് സ്വദേശി മേഘ, രാജാക്കാട് തുരുത്തുമനയ്ക്കൽ...

ദ്രാവിഡ പ്രതിഭ പുരസ്കാരം ആലിയക്ക് കൈമാറി

കുമളി: ദ്രാവിഡ ലൈബ്രറിയുടെ പ്രഥമ പ്രതിഭ പുരസ്കാരം ഫുട് ബാളിൽ ഉയരങ്ങൾ കീഴടക്കിയ കുമളി സ്വദേശിനി ഏഴാം ക്ലാസ് വിദ്യാർഥിനി കെ.വി ആലിയക്ക് കൈമാറി. കുമളി സർക്കാർ...

error: Content is protected !!