ഹൈറേഞ്ചിന് ഇനി ആഹോഷകാലം, തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം.
https://youtu.be/KTDI6R7EE10?si=rpEwyKAwQRAeqDH7 കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് 24 ദിവസം നീണ്ടുനിൽക്കുന്ന പതിനേഴാമത് തേക്കടി പുഷ്‌പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് മുതൽ തുടക്കമായി. രാവിലെ 10 മണിക്ക് മേളനഗറിലേക്ക് പ്രവേശനം...
