September 12, 2026

Year: 2025

ലോക ആരോഗ്യ ദിനത്തിനോട് അനുബന്ധിച്ച് തേക്കടി പുഷ്പമേളയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജ്കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പതിനേഴാമത് തേക്കടി പുഷ്പമേളയുടെ ഭാഗമായിലോക ആരോഗ്യ ദിനത്തിനോട് അനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ്, പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽതേക്കടി പുഷ്പമേളയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചത്. വിവിധ...

എമ്പുരാൻ സെൻസേർഡ് പതിപ്പ് കാണാൻ തിരക്ക് കുറയുന്നോ? ആദ്യവാര കളക്ഷൻ റിപ്പോർട്ട് പുറത്ത്

മാർച്ച് 27നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന നിലയിൽ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്...

സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിപ്പിക്കാൻ നിർദ്ദേശം; അടുത്ത അദ്ധ്യായന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിക്കും. ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബാ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്....

മുടിമുറിച്ച് ആശമാരുടെ പ്രതിഷേധം.. തല മുണ്ഡനം ചെയ്ത് പത്മജ..

സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വർക്കർമാർ. 50-ാം ദിവസത്തിലേക്ക് സമരം കടന്നപ്പോൾ മുടിമുറിച്ചാണ് ആശമാർ പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന...

വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; രാജമല വിനോദ സഞ്ചാരികൾക്കായി നാളെ തുറക്കും.

മൂന്നാർ: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല ചൊവ്വ മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31വരെ പ്രവേശനം നിരോധിച്ചിരുന്നു....

ആശ വര്‍ക്കര്‍മാരുടെ സമരം 50-ാം ദിനത്തില്‍; ഇന്ന് മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സമരത്തിന്റെ...

അഭിലാഷം മാർച്ച് ഇരുപത്തിയൊമ്പതിന്

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രംമാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നുഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു...

മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മുണ്ടക്കയം : നഗരത്തിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുണ്ടക്കയം...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും...

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്‍മര്‍, മരണം 694; രക്ഷാപ്രവര്‍ത്തനം തുടരുന്നു…

ബാങ്കോക്ക്: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 700നടുത്തായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംആര്‍ടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 694 പേര്‍ മരിക്കുകയും 1670 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....

error: Content is protected !!