September 13, 2026

Month: July 2024

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു അപകടം

താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ കാര്‍ കത്തി നശിച്ചു. രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുന്നു.ചുരത്തില്‍ ഇപ്പോള്‍ ഗതാഗതം...

ഇടുക്കി ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് ഭീഷണി ആയി മാറുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍

ബൈസണ്‍വാലി മുട്ടുകാട് മേഖലയിലാണ് ഇടുക്കിയില്‍ വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യം കണ്ടെത്തിയത്. ഏകദേശം എട്ട് വര്‍ഷം മുന്‍പ് മുതല്‍ ഇവ മുട്ടുകാട്ടിലെ കൃഷിയിടങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇവ...

രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി,, ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കണ്ടെത്തുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

തിരുവനന്തപുരം വെങ്ങാനൂരിൽ രണ്ട് വയസ്സുക്കാരൻ കാറിനുള്ളിൽ കുടുങ്ങി. വെങ്ങാനൂർ ചാവടിനടയിൽ സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് കാറിനുള്ളിൽ കുടുങ്ങിയത്.ഇന്ന് രാവിലെ അച്ഛൻ കാർ തുടച്ചുവൃത്തിയാക്കുന്നതിനിടെ കുട്ടി കളിക്കുന്നതിനിടെ...

പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഇന്ന്; പ്രവേശനം നാളെയും മറ്റന്നാളും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ഞായറാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്‌കൂളുകളിൽ പ്രവേശനം...

സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി;രക്ഷാപ്രവര്‍ത്തനം തുടരുന്നു.

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ്...

കുമളി മേഖലയിൽ പനി പടരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത് ..

കുമളി:മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കുമളിയുടെ വിവിധ മേഖലകളിൽ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.റോസാപ്പൂകണ്ടം പോലെ മുൻകാലങ്ങളിൽ ഏറ്റവും അധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ...

നീറ്റ് പിജി പരീക്ഷയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളില്‍ ഓഗസ്റ്റ് 11ന് പരീക്ഷ

മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടത്തുകയെന്ന് എൻടിഎ അറിയിച്ചു. നിലവിലെ പരീക്ഷ...

കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.

കോട്ടയം: കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള പ്രസ്ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ...

ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ...

വിക്ടർ ജോർജ് പുരസ്കാരം സി.ആർ.ഗിരീഷ് കുമാറിന്

വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന് മാതൃഭൂമി കൊല്ലം യൂണിറ്റിലെ...

error: Content is protected !!