രണ്ട് കിലോ തൂക്കം വരുന്ന ആന കൊമ്പുകളുമായി രണ്ട് പേരെ പീരുമേട് പരുന്തും പാറയിൽ നിന്ന് വനം വകുപ്പ് പിടികൂടി
വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്പരുന്തുംപാറ ഗ്രാബി സ്വദേശി വിഷ്ണു എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോദനയിൽ അറസ്റ്റ് ചെയ്തത്.വനം വകുപ്പ് ഇന്റലിജൻസ്...
