ആനക്കൊമ്പുക ളുമായി രണ്ടുപേർ പിടിയിൽ. ഗുഡല്ലൂർ സ്വദേശി സുരേഷ് കണ്ണൻ, അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണൻ, എന്നിവരാണ് പിടിയിലായത്.
കുമളി:കമ്പത്തിന് സമീപം ആനക്കൊമ്പുമായി രണ്ടുപേരെ സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. തേനി ഗൂടല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32),ഇടുക്കി കടശികടവ്...
