ചക്രവാതച്ചുഴി രൂപപ്പെട്ടു; ഇന്ന് ശക്തമായ മഴ ഈ ജില്ലകളിൽ, കരുതിയിരിക്കുക
തിരുവനന്തപുരം: കൊടും ചൂടിന് ശമനം. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച്...
