ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് വിട; നാളെ മുതല്‍ സ്മാര്‍ട്ടാകും, പുതിയ കാര്‍ഡില്‍ ഏഴ് സുരക്ഷാ ഫീച്ചറുകൾ
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകള്‍ കൊണ്ടുവരണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു.ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ മുതല്‍ നിലവില്‍...
