രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായും വാഹനവും മോഷ്ടിച്ച കേസിൽ ഒരാള്‍ പിടിയില്‍.
രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായ് എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്ന മോഷ്ടക്കളില്‍ ഒരാള്‍ പിടിയില്‍. പണിക്കന്‍കുടി താമടത്തില്‍ അരുണ്‍ ബാബുവാണ് പിടിയിലായത്. ഈ മാസം...
