September 13, 2026

Day: November 7, 2021

സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ തുടങ്ങി.

സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ പരീക്ഷ 'മികവുത്സവം' തുടങ്ങി.നവംബര്‍ 14 വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ 65 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ...

ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ പുറത്ത്.

ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഇന്ന് നടന്ന ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ മത്സരത്തിൽ, ന്യൂസിലാൻഡ് ജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഈ ജയത്തോടെ...

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്....

error: Content is protected !!