September 13, 2026

Month: October 2021

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ; ആറ് ജില്ലകളില്‍ ഇടിയോടുകൂടിയ മഴ മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. ആറ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും...

ചെന്നൈ സൂപ്പർ കിംഗ്സിന് ഐപിഎൽ കിരീടം.

ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ഐപിഎൽ...

വീട്ട് മുറ്റത്തുനിന്ന് ചന്ദന മോഷണം. ഫ്യൂസ് ഊരി വെച്ച് മരം മുറിച്ചു കടത്തി

മറയൂര്‍. വീട്ടുമുറ്റത്ത് നിന്നുള്ള ചന്ദനമരം മുറിച്ചു കടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ വൈദ്യുതിലൈന്‍ ഫ്യൂസ് ഊരി വെച്ച് മുറിച്ചു കടത്തി.മിഷന്‍വയലില്‍ മണലോടിയില്‍ വീട്ടില്‍ സുനിലിന്റെ വീട്ടുമുറ്റത്താണ് മൂന്നു ലക്ഷം...

വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ കയാക്കിങ് ഫെസ്റ്റ് ആരംഭിച്ചു.

കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം കൂടി കയാക്കിങ്ങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളിൽ...

ചക്കുപള്ളം വലിയപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി. വീടിന് വെളിയിലിറങ്ങാൻ ഭയന്ന് കഴിയുകയാണ് പ്രദേശവാസികൾ .

കേരള തമിഴ്നാട് അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ  കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം പതിവാണ്. എന്നാൽ ചക്കുപള്ളം വലിയപാറ മേഖലയിൽ കരടികൾ വീടുകളിൽ കയറാൻ തുടങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ...

എല്ലാവർക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വി. എൻ. വാസവൻ.

കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തികൾക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. മീനച്ചിൽ ഗ്രാമപഞ്ചായത്ത്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അണക്കര കടശികടവ് സ്വദേശികളായ രണ്ട് പേർ പിടിയിൽ.

സംഭവത്തിൽ കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് താമസക്കാരായ മദൻ, ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ...

ഉത്ര വധക്കേസില്‍ ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം; അഞ്ചുലക്ഷം പിഴ

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി...

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി; രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക കോവാക്‌സിൻ

ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്പ്രതിരോധ വാക്സിൻ നൽകാൻഡിസിജിഐയുടെ വിദഗ്ധ സമിതിഅനുമതി നൽകി. തദ്ദേശീയമായിനിർമ്മിച്ച പ്രതിരോധ വാക്സിനായകോവാക്സിനാണ് രണ്ട് മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക്നൽകുക.കുട്ടികൾക്ക് വാക്സിൻനൽകുന്നതുമായി ബന്ധപ്പെട്ട്നടത്തിയ പരീക്ഷണങ്ങളുടെവിശദാംശങ്ങൾ കാേവാക്സിൻനിർമ്മാതാക്കളായ ഭാരത്...

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 73 വർഷം പിന്നിടുന്നു.

പൊൻകുന്നത്ത്‌ ഉണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത്‌ ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം...

error: Content is protected !!