പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അണക്കര കടശികടവ് സ്വദേശികളായ രണ്ട് പേർ പിടിയിൽ.
സംഭവത്തിൽ കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് താമസക്കാരായ മദൻ, ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ...
