കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി; രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക കോവാക്‌സിൻ
ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്പ്രതിരോധ വാക്സിൻ നൽകാൻഡിസിജിഐയുടെ വിദഗ്ധ സമിതിഅനുമതി നൽകി. തദ്ദേശീയമായിനിർമ്മിച്ച പ്രതിരോധ വാക്സിനായകോവാക്സിനാണ് രണ്ട് മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക്നൽകുക.കുട്ടികൾക്ക് വാക്സിൻനൽകുന്നതുമായി ബന്ധപ്പെട്ട്നടത്തിയ പരീക്ഷണങ്ങളുടെവിശദാംശങ്ങൾ കാേവാക്സിൻനിർമ്മാതാക്കളായ ഭാരത്...
