September 12, 2026

Month: August 2021

ഇടുക്കിയില്‍ നിന്ന് ആറ് പേര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.

സേവനത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതിബദ്ധതയുടേയും മികവില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ 2021 ലെ പോലീസ് മെഡല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഡിസിആര്‍ബി ഡിവൈഎസ്പി കെ.എ. തോമസ്, ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്...

ഓണക്കാലത്തിനോടനുബന്ധിച്ച് മദ്യം മയക്കുമരുന്ന് എന്നിവയുടെ അനധികൃത നിർമ്മാണം വ്യാപനം കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളാ തമിഴ്നാട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

ഓണക്കാലത്തിനോടനുബന്ധിച്ച് മദ്യം മയക്കുമരുന്ന് എന്നിവയുടെ അനധികൃത നിർമ്മാണം വ്യാപനം കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളാ തമിഴ്നാട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗം തേക്കടി ബാംബൂ ഗ്രൂവിൽ വച്ച്...

ഡിജിറ്റല്‍ ഡിവൈസ് ചലഞ്ച് : മമ്മൂട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വിതരണപദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 25 ഫോണുകള്‍

ഇടുക്കി ജില്ലാ ഭരണകൂടത്തിന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ...

കുളിമുറിയിൽ കയറിയ യുവ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. .

നെടുങ്കണ്ടം കവുന്തി മണികെട്ടാൻ പൊയ്‌കയിൽ അർജുന്‍റെ ഭാര്യ ദേവിക (24)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച ദേവികയുടെ വീട്ടുകാർ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞ രാത്രിയിലാണ്...

ക്ഷേത്ര ദർശനത്തിനു പോയ അഞ്ചംഗ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് പൊലീസ്.

കൊക്കയാർ കൊടികുത്തി എസ്‌റ്റേറ്റിലെ തൊഴിലാളി മാന്തറയിൽ മോഹനനും കുടുംബത്തിനുമാണ് പൊലീസ് വൻ തുക പിഴ ചുമത്തിയത്. ഒരാൾക്ക് 3,500 രൂപ വീതമാണ് പിഴ.മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ഞങ്ങാനത്തു വച്ചാണ്...

ഒളിംപിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവുമായി നീരജ്

ഇന്ത്യക്ക് സ്വർണ്ണ മെഡൽസമ്മാനിച്ച നീരജ് ചോപ്രക്ക്ആറ് കോടി രൂപ സമ്മാനംപ്രഖ്യാപിച്ച് ഹരിയാനസർക്കാർ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സിൽ ഇന്ത്യക്ക്സ്വർണ്ണ മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ്കോടി രൂപ സമ്മാനം പ്രഖ്യാപിച്ച്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണസംഘം തേക്കടിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയായ എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ കോടികള്‍ മുടക്കി റിസോര്‍ട്ട് നിര്‍മാണം നടന്ന സ്ഥലം പരിശോധിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും രേഖകളും ശേഖരിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എ.കെ ബിജോയിയുടെ നേതൃത്വത്തില്‍ തേക്കടിയ്ക്ക് സമീപം മുരിക്കടിയിലാണ് റിസോര്‍ട്ടിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി പരിശോധന നടത്തി....

ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം; ദുരന്തത്തില്‍ മരിച്ച ഇരുപത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോഴും മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും ഇതുവരെയും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ദുരന്തത്തില്‍ മരിച്ച ഇരുപതുപേരുടെ കുടുംബങ്ങള്‍ക്കാണ് നിയമക്കുരുക്കില്‍ കുടുങ്ങി ധനസഹായം...

ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറിന് വെള്ളി.

ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ്...

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.

നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീണ്ടു പോകുകയായിരുന്നു. അതിനാൽ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ച് നിർമ്മാതാക്കൾ ആലോചിച്ചു. ഈ...

error: Content is protected !!