തൊടുപുഴയിൽ 25 ഷാപ്പുകളിൽ കള്ളിൽ കഞ്ചാവ് സംയുക്തം ചേർത്ത് വിൽപ്പന…..
തൊടുപുഴ: കള്ളില്‍ കഞ്ചാവ് സംയുക്തം ചേര്‍ത്ത് വില്പന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 25 ഷാപ്പുകള്‍ക്കെതിരെ ജാമ്യമില്ലാ കേസ്. ഷാപ്പ് ലൈസന്‍സി, വിതരണക്കാരന് എന്നിവര്‍ക്കെതിരെയാണ് എക്സൈസ്...
