ഡിജിറ്റല്‍ ഡിവൈസ് ചലഞ്ച് : മമ്മൂട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വിതരണപദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 25 ഫോണുകള്‍
ഇടുക്കി ജില്ലാ ഭരണകൂടത്തിന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ...
