കടുവ സംരക്ഷണത്തിലെ വെല്ലുവിളികൾ അതിജീവിക്കാനും കൂടുതൽ സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കാനും പെരിയാർ കടുവ സങ്കേതത്തിൽ ദേശീയ കടുവ സംരക്ഷണ അതോരിറ്റി (NTCI) പരിശോധന നടത്തി.
കടുവാ സംരക്ഷണം കാര്യക്ഷമമാക്കാൻ പെരിയാർ ടൈഗർ റിസർവിൽ കേന്ദ്ര സംഘം പരിശോധന നടത്തിയത്.ദേശീയ കടുവ സംരക്ഷണ അതോരിറ്റി നിയോഗിച്ച മുൻ കർണ്ണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ...
