September 13, 2026

jaisonkmly@gmail.com

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ.

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ഉല്ലല ഭാഗത്ത്‌ കൊച്ചുകീറ്റുപറമ്പ് വീട്ടിൽ വിഷ്ണു (22), തലയാഴം...

യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

പാലാ : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി ഏഴാച്ചേരി ഭാഗത്ത് ചിലമ്പിൽ വടക്കേൽ വീട്ടിൽ അനൂപ്(36)...

കാപ്പ നിയമപ്രകാരം അച്ഛനെയും, മകനെയും നാടുകടത്തി.

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ...

ഇടുക്കി ചക്കുപള്ളത്ത് ഏലക്ക സ്റ്റോറിൽ വൻ തീ പിടിത്തം.

കുമളി :മേൽ ചക്കുപള്ളത്ത് പ്രവർത്തിക്കുന്ന എ കെ എസ് ഏലക്ക സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്.അര കോടിയോളം രൂപയുടെ നാശനഷ്ടം.തമിഴ്നാട് സ്വദേശിയായ വെങ്കിടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏലക്ക സ്റ്റോർ.സംഭവ സമയം ഗോഡൗണിൽ...

കുമളിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോയിലധികം കഞ്ചാവ് പിടികൂടി.കേസിൽ രണ്ട് പ്രതികളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.

കുമളി :കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പോലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക്...

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തേക്കടിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുമളി: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ മുഴുവൻ കെ.എച്ച്. ആർ.എ. യുണിറ്റുകളിലും സംഘടിപ്പിച്ചു വരുന്ന മാലിന്യമുക്ത കേരളം പദ്ധതിയുടെ...

കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയിൽ.

കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡിൽ കോട്ടയം...

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമൺ. മന്ത്രി വീണാ ജോര്‍ജുമായി യുഎന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍. വിമണ്‍. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെന്‍ഡര്‍...

വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ചു ; 20 വിദ്യാർത്ഥികൾക്ക് പരിക്ക്, സംഭവം ഇന്ന് പുലർച്ചെ

പെരുമ്പാവൂർ : കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്...

കുമളി റോസാപൂക്കണ്ടം 11,12 നമ്പർ അംഗണവാടികളുടെ പുതിയ കെട്ടിടം കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു

കുമളി : കുമളി ഗ്രാമപഞ്ചായത്തിലെ ഒൻപാം വാർഡ് റോസാ പൂക്കണ്ടത്ത് വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന 11,12 നമ്പർ അംഗണവാടികൾക്കാണ് പുതിയതായി കെട്ടിടം നിർമ്മിച്ച് നല്കിയത്.വനിതാ ശിശുവികസന വകുപ്പും ,ബ്ലോക്ക്...

error: Content is protected !!