കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപണം.. അമ്മയുടെ കയ്യും കാലും തല്ലിയൊടിച്ച് മകൻ.
കട്ടപ്പന : കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചതായി പരാതി.ഇടുക്കി കുന്തളംപാറ കൊല്ലപ്പള്ളിൽ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ...
