മംഗളാദേവി ഉത്സവ ക്രമീകരണങ്ങൾ ഒരുക്കുന്നത്തിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച.
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്തിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച.മംഗളാദേവിയിലേക്ക് പോകാൻ...
